¡Sorpréndeme!

സിപിഎമ്മിന്റേത് താലിബാന്‍ ശൈലിയെന്ന് BJP | Oneindia Malayalam

2017-08-03 0 Dailymotion

The BJP in Lok Sabha mounted atrong attack on the LDF government in Kerala over the killings of RSS and BJP workers. God's own country has become God's forsaken country, BJP member Meenakshi Lekhi said during said during Zero Hour, claiming that the LDF regime could not tolerate anyone else in a democratic system.

രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ദൈവം കയ്യൊടിഞ്ഞ നാടാണെന്ന് ബിജെപി എംപി. കേരളത്തിലെ സംഭവവിവാകസങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒളിഞ്ഞും തഎളിഞ്ഞു ബിജെപിയെ വിമര്‍ശിച്ച പ്രതിപക്ഷത്തെ ലോക്‌സഭയില്‍ നേരിടുകയായിരുന്നു ഭരണകക്ഷി എംപി മീനാക്ഷി ലേഖി.